പുതിയകാവ്: പുന്നക്കുളം ഇന്ദീവരത്തിൽ ബിന്ദുഭാസ്കർ (68) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അരവിന്ദ്, കിരൺ. മരുമകൾ: ജിത്തു അരവിന്ദ്. സഞ്ചയനം 15ന് രാവിലെ 8ന്.