sulojana-84

കരുനാഗപ്പള്ളി: കോഴിക്കോട് മേക്ക് മുറിയാംമൂട്ടിൽ പരേതനായ നാണുവിന്റെ ഭാര്യ സുലോചന (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മകന്റെ വീട്ടുവളപ്പിൽ (തുറയിൽകുന്ന് നാണുമന്ദിരം). മക്കൾ: എൻ. വിജയൻ, എസ്. ഇന്ദിര, എസ്. സുജാത, എസ്. ഗീത. മരുമക്കൾ: അജിതകുമാരി, സതീശൻ, രാമചന്ദ്രൻ, സാഗരൻ. സഞ്ചയനം 17ന് രാവിലെ 8ന്.