കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് ഇടയില വീട്ടിൽ പരേതനായ രത്നാകരന്റെ ഭാര്യ സുഗതമ്മ (67) നിര്യാതയായി. മക്കൾ: ഗീത, ഷാജി. മരുമക്കൾ: സത്യൻ, സീനിയ.