jacob-chacko-62

ആയൂർ: പെരുങ്ങള്ളൂർ പടിഞ്ഞാറ്റതിൽ സുജി ഭവനിൽ ജേക്കബ് ചാക്കോ (62, കുഞ്ഞുമോൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പെരുങ്ങള്ളൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ ജേക്കബ്. മകൾ: സുജി ജേക്കബ്. മരുമകൻ: ഷിബു തങ്കച്ചൻ.