subramaniyan-85

തൃക്കടവൂർ: മതിലിൽ നെടുവിള വീട്ടിൽ സുബ്രഹ്മണ്യൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: സുധ. മക്കൾ: രാജലക്ഷ്മി (ഷാർജ), വിജയലക്ഷ്മി. മരുമക്കൾ: കുമാർ (ഷാർജ), രാജു.