aravindakshan-pillai-7

കരുനാഗപ്പള്ളി: ആദിനാട് തെക്ക് പാലമൂട്ടിൽ അരവിന്ദാക്ഷൻപിള്ള (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഇന്ദിര. മക്കൾ: അ​മ്പിളി, അ​നി​ത. മ​രു​മക്കൾ: ശ​ശി​ധ​രൻ​പി​ള്ള, രാ​ധാ​കൃ​ഷ്​ണ​പി​ള്ള. സ​ഞ്ചയ​നം 18ന് രാ​വിലെ 8ന്.