പാരിപ്പള്ളി: പാമ്പുറം മായ വിലാസത്തിൽ തുളസീധരൻപിള്ള (70) നിര്യാതനായി. ഭാര്യ: പരേതയായ ലളിതാഭായിഅമ്മ. മക്കൾ: മനോജ്, മായ. മരുമക്കൾ: ശാന്തി, രാധാകൃഷ്ണൻ. സഞ്ചയനം 16ന് രാവിലെ 7ന്.