ആയൂർ: അകമൺ ഷീബ മൻസിലിൽ അബ്ദുൽ മജീദിന്റെ ഭാര്യ ഫാത്തിമ ബീവി (59) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷീജ, ഷീബ, ഷീന. മരുമക്കൾ: നജീം, ശിഹാബ്, പീർ മുഹമ്മദ്.