school

കൊല്ലം: കേന്ദ്രീയ വിദ്യാലയത്തിൽ 2021 - 22 അദ്ധ്യയന വർഷത്തെ അഞ്ച് മുതൽ ഒൻപത് വരെ ക്ലാസുകളിൽ പ്രവേശനത്തിന് 15ന് വൈകിട്ട് നാലുവരെ രജിസ്റ്റർ ചെയ്യാം. വിദ്യാലയത്തിൽ നിന്നോ വെബ്‌സൈറ്റിൽ നിന്നോ അപേക്ഷാ ഫാറം ലഭിക്കും. ഫോൺ: 09447586884.