നല്ലില: പുലിയില കുന്നത്ത് ചരുവിള പുത്തൻ വീട്ടിൽ ജോർജ് (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പുലിയില സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞേലി. മക്കൾ: അമ്മിണിക്കുട്ടി, രാജു, റോയി (കുവൈറ്റ്), ഗ്രേസി, മിനി, ബിനു (കുവൈറ്റ്). മരുമക്കൾ: ജോർജ്, ഗ്രേസി, ഓമന, ഗീവർഗീസ്, സജി, ജീഷ.