ഏരൂർ: പുന്നല കണിയാംപടിക്കൽ രവിസദനത്തിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ കെ. ചന്ദ്രമതി (88) നിര്യാതയായി. മക്കൾ: ഇന്ദിരാഭായി, ലളിതാഭായി, സുരേഷ് കുമാർ, രവികുമാർ. മരുമക്കൾ: കെ.എൻ. പ്രസന്നൻ, കൃഷ്ണൻ, ശോഭന, രേഖ. സഞ്ചയനം 18ന് രാവിലെ 7ന്.