കിഴക്കേകല്ലട: താഴത്തുമുറിയിൽ കാര്യാടി പുത്തൻ വീട്ടിൽ തുളസീധരൻ പിള്ളയുടെയും തുളസീഭായികുഞ്ഞമ്മയുടെയും മകൻ അജയകൃഷ്ണൻ (35) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. സഹോദരൻ: ജയകൃഷ്ണൻ.