പാരിപ്പള്ളി: കുളമട ശ്രീരാം ഹൗസിൽ സുമരാജന്റെ (ശ്രീരാം സൈക്കിൾ, പാരിപ്പള്ളി) ഭാര്യ ലിസി (51) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ശ്രീരാജ്, രാംരാജ്.