kochu-gouriyama-85

പന്മന: മാവേലി കാത്തിങ്ങൽ പടീറ്റതിൽ വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ കൊച്ചു ഗൗരിഅമ്മ (85)​ നിര്യാതയായി. സംസ്​കാരം ഇന്ന് രാവിലെ 10​ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കമണി, ലീല, ഉഷ, സോമൻ നായർ. മരുമക്കൾ: പരേതനായ ഹരിദാസൻ, ബാബു, പരേതയായ സരസ്വതി.