കൊല്ലം: കടപ്പാക്കട തങ്ങൾസ് കോളേജ് സ്ഥാപകൻ കടപ്പാക്കട ജനയുഗം നഗർ- 54ൽ തങ്ങൾസ് വീട്ടിൽ എസ്.എം.കെ. തങ്ങൾ (80) നിര്യാതനായി. ഭാര്യ: പരേതയായ റമീസ ബീവി. മക്കൾ: സുമിയ തങ്ങൾ. മരുമകൻ: നൈസാം (കരാത്തെ മാസ്റ്റർ).