vasavan-k-77

പുനലൂർ: ഇടമൺ മോബിൻ സദനത്തിൽ കെ. വാസവൻ (77, സർവേ ഓഫ് ഇന്ത്യ,​ റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കെ.പി. ചന്ദ്രമതി (റിട്ട. അദ്ധ്യാപിക, ഇടമൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ). മക്കൾ: മോബിൻ, ബിഞ്ചു, (എൻ.ടി.പി.സി). മരുമകൾ: സന്ധ്യ (സെക്രട്ടറി, ക്ഷീര സഹകരണ സംഘം, ഇടമൺ, തോണിച്ചാൽ). സഞ്ചായനം 18ന് രാവിലെ 8ന്.