നെട്ടയം: നെടിയറ ഷാജിഭവനിൽ എൻ. ത്യാഗരാജൻ (82) നിര്യാതനായി. ഭാര്യ: സുഭദ്ര. മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 8.30ന്