അഞ്ചാലുംമൂട്: മുരുന്തൽ ഏറത്തുതെക്കതിൽ (മാമ്പഴാച്ചൻ വീട്) എസ്. ബാബു (52, ആർ.ടി.ഒ ഏജന്റ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്. സിന്ധു (സ്റ്റാഫ്, നീരാവിൽ ഹോമിയോ ഹെൽത്ത് സെന്റർ). മക്കൾ: ബി. ശബരി ബാബു, എസ്. ശില്പ ബാബു. സഞ്ചയനം 18ന് രാവിലെ 7ന്.