unnikrishnan-b-56

ചടയമംഗലം: മങ്കാട്ട് കൈപ്പള്ളിയിൽ ബാലകൃഷ്ണപിള്ളയുടെയും സരോജിനിഅമ്മയുടെയും മകൻ ബി. ഉണ്ണിക്കൃഷ്ണൻ (56, സെക്രട്ടറി,​ റബർ മാർക്കറ്റിംഗ് സൊസൈറ്റി) നിര്യാതനായി. ഭാര്യ: എം. ബീന (അദ്ധ്യാപിക,​ വിവേകാനന്ദ എച്ച്.എസ്.എസ്,​ പോരേടം). മക്കൾ: ശരത്ത് കൃഷ്ണൻ, ശ്രുതി കൃഷ്ണൻ.