kuchelan-82

ശാസ്താംകോട്ട: പള്ളിശേരിക്കൽ ശ്രീകാർത്തികയിൽ (തടത്തിലയ്യത്ത്) കുചേലൻ (82) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: കെ. സജികുമാർ (റെയിൽവേ), കെ. സജിത, കെ. സജിഭ. മരുമക്കൾ: ടി.ജി. ജയശ്രീ (കെ.എസ്.എഫ്.ഇ, അടൂർ), ലാലു (പൊലീസ്, പാലക്കാട്), കെ. വിജയൻ. സഞ്ചയനം 19ന് രാവിലെ 8ന്.