കടവൂർ: ചേമുടിയിൽ പടിഞ്ഞാറ്റതിൽ പരേതനായ കുമാരന്റെ ഭാര്യ സരോജിനി (85) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻ, സരസ്വതി, ചന്ദ്രബാബു, തുളസീധരൻ, സുരേഷ് ബാബു. മരുമക്കൾ: സിന്ധു, നാഗരാജൻ, ഷീജ, രഞ്ജു, പ്രഭ. സഞ്ചയനം നാളെ രാവിലെ 7ന്.