കൊല്ലം: മങ്ങാട് ഐശ്വര്യ നഗർ-131 വാറൂർ ഹൗസിൽ വി.എസ്. സുഗതൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: രേണുക. മക്കൾ: പ്രവീൺ, പ്രമീള, പ്രമോദ്. മരുമക്കൾ: സജിത, അനിൽകുമാർ, ലാവണ്യ.