കൊല്ലം: വടക്കേവിള മുള്ളുവിള എസ്.എൻ.ജി നഗർ-112 ശ്രീവിഹാറിൽ ടി.പി. ശ്രീധരൻ (87, റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വി. സുമംഗല. മക്കൾ: ജയശ്രീ, ശ്രീലാൽ (തയ്യിൽ ഫൈനാൻസിയേഴ്സ്), ശ്രീജിത്ത് (ഓർക്കിഡ് കാറ്ററിംഗ് സർവീസ്). മരുമക്കൾ: എസ്. ഗോപാലകൃഷ്ണൻ (പ്രസിഡന്റ്, വലിയ കൂനമ്പായിക്കുളം ശ്രീഭദ്രകാളി ക്ഷേത്ര ട്രസ്റ്റ്), ആർ. സലില (നവലക്ഷ്മി ഫൈനാൻസിയേഴ്സ്), പി. ലക്ഷ്മി (അദ്ധ്യാപിക, മൗണ്ട് കാർമ്മൽ ഹൈസ്കൂൾ, കൊല്ലം). സഞ്ചയനം 18ന് രാവിലെ 8ന്.