sadanandan-88

ഇടമൺ: വെള്ളിമല വാഴവിള ഷാജി സദനിൽ സദാനന്ദൻ (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുമതി. മക്കൾ: ഷൈലജ, രാധാമണി, ഷാജിമോൻ. മരുമക്കൾ: രാജേന്ദ്രൻ, സോമരാജൻ. സഞ്ചയനം 17ന് രാവിലെ 8ന്.