ചെറുമൂട്: ലേഖ നിവാസിൽ എം.ബി. മുരളീധരൻപിള്ള (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: ലേഖ.എസ്. മുരളി, ചിത്രലേഖ. മരുമക്കൾ: അനിൽകുമാർ, ജി. രാജേഷ്. സഞ്ചയനം 18ന് രാവിലെ 7ന്.