pic

കൊല്ലം: ബാർ അസോസിയേഷൻ ഡയറക്ടർ ബോഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച അഡ്വ. രാജീവ്.ആർ പട്ടത്താനത്തെ പ്രസിഡന്റായും അഡ്വ. പള്ളിമൺ ആർ. മനോജ് കുമാറിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ജോസ്.പി. കുണ്ടറ, കബീർഷാ, ജി.വി. ആശ, വി. വിനോദ്, എ. അനിൽ കുമാർ, ധീരജ് രവി, വിനോദ് മാത്യു വിത്സൺ എന്നിവരാണ് ഡയറക്ട് ബോർഡ് അംഗങ്ങൾ.