കടയ്ക്കൽ: തൊളിക്കുഴി മൂന്നുകല്ലിൻ മൂട് ഒലിപ്പുവിള വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ സുഹതാബീവി (84) നിര്യാതയായി. മക്കൾ: ഫസിലുദ്ദീൻ (ഗോൾഡൻ ടെക്സ്ടൈൽസ്, തോളിക്കുഴി), ബീവി, റഫീഖത് ബീവി (റിട്ട. അദ്ധ്യാപിക), ഐഷത് ബീവി, നുജുമുദ്ദീൻ. മരുമക്കൾ: ഷറഫുദ്ദീൻ (റിട്ട. ആർമി), അബ്ദുൽ അസീസ് (റിട്ട. അദ്ധ്യാപകൻ), അബ്ദുൽ റഹിം, റഹീമത്, സജീറ.