purushothaman-80

തഴവ: എസ്.ഡബ്ല്യു മണ്ണായത്ത് പുരുഷോത്തമൻ (80) നിര്യാതനായി. മക്കൾ: പുഷ്പ, സതി, സനില. മരുമക്കൾ: പരേതനായ മോഹനൻ, ഹരി, മുരളി. സഞ്ചയനം 19ന് രാവിലെ 7ന്.