sadashivanpilla-70

പരവൂർ: പൂതക്കുളം ഡീസന്റ്മുക്ക് പ്രശാന്ത് മന്ദിരത്തിൽ സദാശിവൻപിള്ള (70) നിര്യാതനായി. ഭാര്യ: പ്രഭാകുമാരി. മക്കൾ: പ്രശാന്ത് (ആർമി), അനു. മരുമക്കൾ: ആശ, ശ്രീജിത്ത് (ഗൾഫ്). സഞ്ചയനം 17ന് രാവിലെ 7.30ന്.