thulasidharan-66

ഇടപ്പള്ളിക്കോട്ട: പന്മന നെറ്റിയാട് സ്മിതീഷ് ഭവനത്തിൽ തുളസീധരൻ (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സൗധാമിനി (കോമള). മക്കൾ: സ്മിത, സ്മിതീഷ്, സ്മിജിത. മരുമക്കൾ: സുനിൽകുമാർ, രമ്യ, അനിൽകുമാർ. സഞ്ചയനം 18ന് രാവിലെ 8ന്.