കടയ്ക്കൽ: പാങ്ങലുകാട് ദീപ്തി നിവാസിൽ സുരേന്ദ്രനാഥ് (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: രജില. മക്കൾ: ദീപ്തി.എസ്. നാഥ്, ദിൽജിത്ത്.എസ്. നാഥ്, ദീപക്.എസ്. നാഥ്. മരുമക്കൾ: സുനിൽകുമാർ, സ്വാതി.