umadeviamma-74

പടിഞ്ഞാറെ കല്ലട: വലിയപാടം പഞ്ചായത്ത് ഓഫീസിന് സമീപം തുണ്ടിൽ വീട്ടിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ ഉമാദേവിഅമ്മ (74) നിര്യാതയായി. സഞ്ചയനം 18ന് രാവിലെ 8ന്.