തൊടിയൂർ​:​ ​പ്ര​സി​ദ്ധ​മാ​യ​ ​വേങ്ങറ മാ​ലു​മേ​ൽ​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​മേടവിഷു മഹോത്സവം ഇന്ന് സമാപിക്കും. വെളുപ്പിന് 4.20ന് വിഷുക്കണി,​ 4.30ന് നിർമ്മാല്യ ദർശനം,​ 4.45ന് തിരുവാഭരണ ചാർത്ത്,​ 5ന് ദീപക്കാഴ്ച്ച,​ 6.30ന് സോപാനസംഗീതം,​ 11ന് കലശപൂജ,​ കളഭാഭിഷേകം,​ സർപ്പപൂജ,​ 12ന് സമൂഹസദ്യ എന്നിവ നടക്കും.