sulaiman-97

കൊല്ലം: കല്ലുംതാഴം കൊച്ചുവിള ആസിയ മൻസിലിൽ സുലൈമാൻ (97) നിര്യാതനായി. ദീർഘകാലം സി.പി.എം കന്റോൺമെന്റ്‌ ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്നു. കബറടക്കം ഇന്ന് രാവിലെ 11ന്‌ മക്കാനി പള്ളി കബർ സ്ഥാനിൽ. ഭാര്യ: പരേതയായ ആസിയ. മക്കൾ: പരേതനായ മുഹമ്മദ് ഷെരീഫ്, ഹുസൈൻ, കമലം, നൂറുദ്ദീൻ, റഹ്മത്ത്.