ambedkar
ബി .ആർ .അംബേദ്കറുടെ 130-ാം ജന്മദിനത്തോടൊനുബന്ധിച്ച് കുളത്തൂപ്പുഴ അരിപ്പ സമരഭൂമിയിൽ നടന്ന അനുസ്മരണവും പുഷ്പ്പാർച്ചനയും

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ അരിപ്പ സമരഭൂമിയിൽ ബി.ആർ.അംബേദ്ക്കറുടെ 130-ാം ജന്മദിനത്തോടൊനുബന്ധിച്ച് പുഷ്പ്പാർച്ചനയും അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു. ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന സെക്രട്ടറി വി രമേശൻ, നേതാക്കളായ പി. മണി , വി .സി.വിജയൻ , പി.ഉദയൻ , മിനി കൃഷ്ണൻ, അനിൽകുമാർ, മനോഹരൻ തുടങ്ങിയവർ നേതൃത്വം നൽകി.