മയ്യനാട്: തറയിൽ വീട്ടിൽ വി. ശിവകുമാറിന്റെ (റിട്ട. അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഓഫീസർ) ഭാര്യയും പരേതനായ ടി.കെ. നാരായണൻ വക്കീലിന്റെ മകളുമായ സി.എൻ. ലീല (76, റിട്ട. അദ്ധ്യാപിക, വി.വി.എച്ച്.എസ് അയത്തിൽ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എസ്. സോണിവാസ് (ബിസിനസ്), എസ്. ഗീത (അദ്ധ്യാപിക, ഇന്ത്യൻ സ്കൂൾ, ബഹ്റിൻ). മരുമക്കൾ: എസ്. രമ്യ (അദ്ധ്യാപിക, ഗുഹാനന്ദപുരം എച്ച്.എസ്.എസ്), എസ്.എസ്. ഷാജി (ബഹ്റിൻ).