കൊല്ലം: പുത്തൂർ വല്ലഭൻകര തൊടിയിൽ പുത്തൻവീട്ടിൽ എസ്. മുരളീധരൻപിള്ള (റിട്ട. വി.ഇ.ഒ-64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എം.ആർ. ഉഷാദേവി (റിട്ട. എച്ച്.എം, പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: കൃഷ്ണപ്രിയ, കൃഷ്ണപ്രസാദ്. മരുമകൻ: വിഷ്ണു ഉണ്ണി.