abdhul-aziz-a-76

കുരീപള്ളി: തെങ്ങുവിള വീട്ടിൽ അബ്ദുൽ റസാഖിന്റെ മകൻ എ. അബ്ദുൽ അസീസ് (76) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നബീസത്. മക്കൾ: ഷീബ, ഷെമീമ, ഷൈജ, ഷിംന, സക്കീർ ഹുസൈൻ (നാജു). മരുമക്കൾ: നാസർ, മുഹമ്മദ്‌ കുഞ്ഞ്, ഇസ്മയിൽ, നജുമ ബീവി.