കൊല്ലം: തൃക്കടവൂർ കുരീപ്പുഴ സൗഹൃദ നഗർ - 193 വിജയ ഭവനത്തിൽ (മംഗലത്ത് തെക്കതിൽ) പി. രാജേന്ദ്രബാബു നിര്യാതനായി. സംസ്കാരം കഴിഞ്ഞു. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: ആരതി ആർ. ബാബു, അജേഷ് ആർ. ബാബു. മരുമകൻ: സുദർശനൻ.