കടയ്ക്കോട്: ബിജു മന്ദിരത്തിൽ എൻ. ശിവദാസൻ (83) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: എസ്. ഗീത, എസ്. ഗിരിജ, പരേതനായ ബിജു. മരുമക്കൾ: ജെ. ഗോപാലകൃഷ്ണൻ, കെ. മോഹനൻ. മരണാനന്തര കർമ്മങ്ങൾ നാളെ രാവിലെ 8ന്.