പെരുംകുളം: അനിൽ ഭവനത്തിൽ (പടിഞ്ഞാറെ മംഗലം) പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ രാജമ്മ (70) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: അനിൽകുമാർ. മരുമകൾ: ഗീതാകുമാരി. സഞ്ചയനം ഇന്ന് രാവിലെ 8ന്.