കൊല്ലം: തെക്കേവിള തോപ്പിൽ വീട് അനിൽ നിവാസിൽ രത്നപണിക്കരുടെ ഭാര്യ ബേബി (പുഷ്പലീല-76) നിര്യാതയായി. മക്കൾ: മർഫി അനിൽകുമാർ, അജിത്ത് കുമാർ.