മയ്യനാട് : ലിറ്റററി റിക്രിയേഷൻ ക്ലബ് വയോജന വേദിയുടെ ആഭിമുഖ്യത്തിൽ 45 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ എടുക്കുന്നതിനായുള്ള രജിസ്‌ട്രേഷൻ എൽ.ആർ.സിയിൽ 17ന് രാവിലെ 10 മുതൽ 12 വരെ നടക്കും. താത്പര്യമുള്ളവർ അധാർകാർഡും ഫോൺ നമ്പരുമായി എത്തിച്ചേരണമെന്ന് എൽ.ആർ.സി സെക്രട്ടറി അറിയിച്ചു. ഫോൺ : 8129966588, 8129241604.