പടിഞ്ഞാറേ കല്ലട: ഐത്തോട്ടുവ മുതിര പറമ്പിൽ കിടങ്ങിൽ (കരിമ്പിൽ) പരേതരായ കരുണാകരൻ മുതലാളിയുടെയും ജനകിയുടെയും മകൾ സുമതി (80, റിട്ട. പി.എ, പൂനെ സില പരിഷത്ത് സി.ഇ.ഒ) മഹാരാഷ്ട്രയിലെ പൂണെയിൽ നിര്യാതയായി. സഹോദരങ്ങൾ: പരേതനായ രാമചന്ദ്രൻ (റിട്ട. അസാം റൈഫിൾസ്), സരസ്വതി പുരുഷോത്തമൻ, രവീന്ദ്രൻ, സുരേന്ദ്രൻ, രാജേന്ദ്രൻ (പൂനെ), ബാലചന്ദ്രൻ, മഹേന്ദ്രൻ (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി , സെക്രട്ടേറിയറ്റ്).