കുന്നത്തൂർ: ആയിക്കുന്നം അമ്പിവടക്കത്തിൽ ലക്ഷ്‌മിക്കുട്ടിഅമ്മ (88) നിര്യാതയായി. മക്കൾ: മാധവിക്കുട്ടിഅമ്മ, ലളിതമ്മ, രത്നമ്മഅമ്മ, മാധവൻപിള്ള, പരേതരായ ഇന്ദിരഅമ്മ, ഗോപിനാഥൻപിള്ള. മരുമക്കൾ: സതിഅമ്മ,സദാശിവൻപിള്ള, ഗീതാകുമാരി, പരേതരായ ശിവശങ്കരൻ ഉണ്ണിത്താൻ, രാമചന്ദ്രൻപിള്ള.