കൊല്ലം: കല്ലുംതാഴം പാൽക്കുളങ്ങര ഗുരു നഗർ-132 പരുത്തിപ്പള്ളിയിൽ കെ. ഭാർഗവൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ തുളസി. മക്കൾ: സന്തോഷ്, സാബു, പ്രീത. മരുമക്കൾ: ബിന്ദു, ശിവകുമാർ.