കൊല്ലം: നഗരത്തിൽ 67 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വാളത്തുംഗൽ, വടക്കേവിള, രണ്ടാംകുറ്റി, കിളികൊല്ലൂർ, കാവനാട്, കല്ലുംതാഴം എന്നിവിടങ്ങളിലാണ് കൂടുതൽപേർ രോഗബാധിതരായത്.
ആകെ കൊവിഡ് ബാധിച്ചത്: 14,891
നിലവിൽ ചികിത്സയിലുള്ളവർ: 295
രോഗമുക്തർ:14,467
മരണം: 129