ഇടയ്ക്കിടം: രമ്യാഭവനിൽ കെ. രമണൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസ്വതിഭായി. മക്കൾ: രമ്യ എസ്. രമണൻ, സൗമ്യ എസ്. രമണൻ. മരുമക്കൾ: അജയകുമാർ, ഷൈൻകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.