മൈലോട്: മണിമന്ദിരത്തിൽ പരേതനായ പണ്ഡിറ്റ് എൻ. ഗോപാലന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ലക്ഷ്മിക്കുട്ടി (റിട്ട. അദ്ധ്യാപിക -90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ ജി.ജെ. പ്രകാശ് (റിട്ട. ഹെഡ്മാസ്റ്റർ), ജി.എൽ. ലില്ലി (റിട്ട. അദ്ധ്യാപിക, എസ്.എൻ വനിതാ കോളേജ്), ജി.എൽ. ലാലി (റിട്ട. ചീഫ് അക്കൗണ്ട്സ് ഓഫീസർ, ബി.എസ്.എൻ.എൽ). മരുമക്കൾ: ബി. ഉഷകുമാരി (റിട്ട. പ്രിൻസിപ്പൽ, ടി.ഇ.എം വി.എച്ച്.എസ്.എസ്, മൈലോട്), കെ.ജി. സുധീർബാബു (റിട്ട. ജോയിന്റ് കമ്മിഷണർ, റബർ ബോർഡ്), ബി. അനിൽകുമാർ (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ, എം.ജി യൂണിവേഴ്സിറ്റി).