പന്മന: പന്മന പഞ്ചായത്തിൽ വെറ്റമുക്ക് ചെങ്ങഴത്ത് മേക്കതിൽ രാമചന്ദ്രൻ (റിട്ട. കോസ്റ്റൽ വാർഡൻ- 63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: ബേബി ശാരദ (റിട്ട. അദ്ധ്യാപിക). സഹോദരങ്ങൾ: രാജേന്ദ്രൻ (കരുനാഗപ്പള്ളി മുൻസിഫ് കോടതി), വിജയമ്മ. സഞ്ചയനം 22ന് രാവിലെ 8ന്.